SPECIAL REPORTതൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളുണ്ടെന്നും അറിയേണ്ടത് കാരന്തൂരിലെ അബ്ദുള്‍ കലാമിന്; ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ള ഇന്‍കം ടാക്സ് നല്‍കാത്ത ക്രൈസ്തവ പുരോഹിതരെ കുറിച്ചുള്ള സര്‍ക്കാര്‍ വിവര ശേഖരണം വിവാദത്തില്‍; മന്ത്രി ശിവന്‍കുട്ടിയുടെ പോലീസ് പരാതി വെറുതെ ആയോ?മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 7:38 AM IST