You Searched For "വിവരാവകാശ കമ്മീഷന്‍"

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടി മാറ്റിയ ഭാഗങ്ങളും പുറത്തേക്ക്? അഞ്ച് പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്പീലില്‍ വിവരാവകാശ കമ്മീഷണറുടെ തീരുമാനം നാളെ; സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങള്‍ പുറത്തുവിട്ടേക്കും
മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി; തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്; പിന്നാലെ സസ്‌പെന്‍ഷന്‍; തൃശൂര്‍ പൂരം കലക്കല്‍ വിവരാവകാശത്തിലും അട്ടിമറിയോ?
അന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തെറ്റായ വിവരാവകാശ മറുപടി നല്‍കി; തൃശൂരിലേക്ക് ചോദ്യം കൈമാറിയതും തെറ്റ്; പോലീസുമായി തൃശൂര്‍ പൂരത്തില്‍ ഇടയാന്‍ പിണറായി; പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍