SPECIAL REPORTമുല്ലപ്പെരിയാർ കേസിനായി കേരളം ചെലവഴിക്കുന്നത് കോടികൾ; അഭിഭാഷക ഫീസിനായി ചെവഴിച്ചത് 6.34 കോടി; ഏറ്റവും ഉയർന്ന ഫീസായ 1.82 കോടി നൽകിയത് ഹരീഷ് സാൽവെക്ക്; രണ്ടാമത് മോഹൻ വി കട്ടാർക്കിയും മൂന്നാമത് രാജീവ് ധവാനുംമറുനാടന് മലയാളി13 Nov 2021 3:47 PM IST