SPECIAL REPORTനയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് മറക്കാന്‍ വരട്ടെ! മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി പിഴ ചുമത്തി; കസ്റ്റംസ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചെന്ന് വിവരാവകാശ രേഖ; കേസ് ഇപ്പോള്‍ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കീഴില്‍; ഒരിടവേളയ്ക്ക് ശേഷം സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ പ്രതിയായ കേസ് വീണ്ടും ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 7:04 PM IST
SPECIAL REPORTവെച്ചൂച്ചിറയിലെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ: പത്തനംതിട്ട ഡിഇ ഓഫീസ് ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്ന് വിവരാവകാശരേഖ; സസ്പെന്‍ഷില്‍ ആയവര്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിന് ബലിയാടാക്കപ്പെട്ടവര്‍; മറുനാടന്‍ ഇത് അന്നേ പറഞ്ഞിരുന്നത്ശ്രീലാല് വാസുദേവന്‍25 Aug 2025 4:47 PM IST
KERALAMസംസ്ഥാനത്ത് 92 എംവിഡി ഉദ്യോഗസ്ഥർ വിജിലൻസ് കേസുകൾ നേരിടുന്നതായി വിവരാവകാശ രേഖ; 50 വിജിലൻസ് കേസുകൾ നിലവിലുണ്ട്; അഴിമതിക്കാരെ രക്ഷിക്കുന്ന നിലപാട് തുടർന്ന് സർക്കാർസ്വന്തം ലേഖകൻ19 Aug 2025 7:14 PM IST
SPECIAL REPORTസിനിമയെടുക്കാന്‍ പ്ലാനുണ്ട്; ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക വേണം; കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ്; സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വിവരാവകാശ അപേക്ഷയുമായി അഡ്വ. ഹരീഷ് വാസുദേവന്മറുനാടൻ മലയാളി ബ്യൂറോ11 July 2025 12:17 PM IST
KERALAMഇവോള്‍വ്-2023നായി പൊടിച്ചത് 60.67 ലക്ഷം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഡംബര ചെലവ്; വിവരാവകാശ രേഖ പുറത്ത്സ്വന്തം ലേഖകൻ15 March 2025 10:42 AM IST
KERALAMകിൻഫ്ര വ്യവസായ പാർക്കുകളിൽ 115.37 ഏക്കർ ഭൂമി ഒഴിഞ്ഞുകിടക്കുന്നു; 2283 കോടി നിക്ഷേപം ലഭിച്ചെന്ന് വ്യവസായ മന്ത്രിയുടെ വാദം; വിവരാവകാശ രേഖ പറയുന്നത് ഇങ്ങനെസ്വന്തം ലേഖകൻ5 March 2025 11:20 AM IST
Top Storiesഎട്ട് വര്‍ഷം കൊണ്ട് കേരളത്തില്‍ ആരംഭിച്ചത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; വായ്പ നല്‍കിയത് 114 എണ്ണത്തിന് മാത്രമെന്ന് വിവരാവകാശ രേഖ; അനുവദിച്ചത് 22.58 കോടിയും; വിവരങ്ങള്‍ വെളിപ്പെടുത്തി വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി; ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 7:31 PM IST
Uncategorizedപി എം കെയർ ഫണ്ടിന് മന്ത്രിസഭാ അനുമതി തേടിയിരുന്നില്ല; പിഎം കെയർ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജി തള്ളിയതിന് പിന്നാലെ വിവരാവകശ രേഖ പുറത്ത്സ്വന്തം ലേഖകൻ21 Aug 2020 2:31 PM IST
SPECIAL REPORTനെയ്യാറ്റിൻകരയിലെ തർക്കഭൂമി വില കൊടുത്തു വാങ്ങിയെന്ന് ബോബി ചെമ്മണ്ണൂർ; വസന്തയിൽ നിന്നും എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങി; സ്ഥലത്തിന്റെ ആധാരം പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കൾക്ക് ബോബി കൈമാറും; വീട് പുതുക്കിപ്പണിത് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും വാഗ്ദാനം; നിയമക്കുരുക്കിൽ കിടക്കുന്ന ഭൂമിയിലെ കൈമാറ്റത്തിൽ ആശയക്കുഴപ്പംമറുനാടന് മലയാളി2 Jan 2021 4:50 PM IST
Marketing Featureമന്ത്രിയായിരിക്കവേ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പദ്ധതികളിൽ ക്രമക്കേടെന്ന് ആരോപണം; പി കെ ജയലക്ഷ്മിക്കെതിരായ വിജിലൻസ് കേസ് മൂന്ന് വർഷം അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല; തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ സയമനഷ്ടമെന്ന് എഴുതി തള്ളി വിജിലൻസ്; സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് ജയലക്ഷ്മിജാസിം മൊയ്തീൻ6 Feb 2021 7:20 PM IST
SPECIAL REPORTമുല്ലപ്പെരിയാർ കേസിനായി കേരളം ചെലവഴിക്കുന്നത് കോടികൾ; അഭിഭാഷക ഫീസിനായി ചെവഴിച്ചത് 6.34 കോടി; ഏറ്റവും ഉയർന്ന ഫീസായ 1.82 കോടി നൽകിയത് ഹരീഷ് സാൽവെക്ക്; രണ്ടാമത് മോഹൻ വി കട്ടാർക്കിയും മൂന്നാമത് രാജീവ് ധവാനുംമറുനാടന് മലയാളി13 Nov 2021 3:47 PM IST