NATIONAL'നരേന്ദ്രാ, കീഴടങ്ങുക' പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍; അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ; ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല; ഭീകരതയുടെ ഭാഷയില്‍ പാക്കിസ്ഥാന് സംസാരിച്ചാല്‍ സൈന്യത്തിന്റ ഭാഷയില്‍ ഇന്ത്യന്‍ മറുപടിയെന്നും തരൂര്മറുനാടൻ മലയാളി ഡെസ്ക്5 Jun 2025 11:14 AM IST