SPECIAL REPORTതാലികെട്ടിന് തൊട്ടു മുമ്പ് വധുവിന് കാമുകന്റെ ഫോണ്‍ കോള്‍; കാമുകനോട് സംസാരിച്ച കാര്യം വരനോട് വിശദീകരിച്ചു; യുവതി കാറില്‍ കയറി സ്ഥലം വിട്ടതോടെ കല്യാണം മുടങ്ങി; ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; ഒടുവില്‍ പൊലീസ് ഇടപെടല്സ്വന്തം ലേഖകൻ24 May 2025 11:36 AM IST