You Searched For "വിവാഹമോചനം"

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ പെൺകുട്ടി കണ്ടത് പിതാവും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ; വിവരം കുട്ടി പറഞ്ഞതോടെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ പൊലീസ് സ്റ്റേഷനിൽ; കർണാടകയിലെ മാണ്ഡ്യയിൽ മൊബൈൽ പുലിവാൽ ഇങ്ങനെ
ലോകത്തെ ഏറ്റവും വലിയ സമ്പന്ന ദമ്പതികളിൽ ഒരാളായ ബിൽ ഗെയ്റ്റ്സും ഭാര്യയും വേർപിരിയുന്നു; 130 ബില്ല്യൺ ഡോളറിന്റെ ഉടമകളായ മൈക്രോസോഫ്റ്റ് സ്ഥാപകനും ചാരിറ്റി പ്രവർത്തകനുമായ ബിൽ ഗെയ്റ്റ്സ് പിരിയുമ്പോൾ സ്വത്തുക്കൾ പകുത്തേക്കും; സംയുക്ത ട്വിറ്റർ പ്രസ്താവനയിലൂടെ രണ്ടാകാൻ തീരുമാനിച്ചത് 27 വർഷം ഒരുമിച്ച് കഴിഞ്ഞതിനുശേഷം
ഇഷ്ടമില്ലാത്തവരോട് ഒരുമിച്ച് ജീവിക്കാൻ എങ്ങനെ കോടതിക്ക് പറയാനാവും? വിവാഹ മോചന കേസിന്റെ പിന്നാലെ കോടതി കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാൻ ആവും? മതവ്യത്യാസമില്ലാതെ ഒരു നിയമം സാധ്യമല്ലേ? ഡിവോഴ്സ് നിയമം പൊളിച്ചെഴുതാൻ നിർദ്ദേശിച്ച് ഹൈക്കോടതി
പരപുരുഷ ബന്ധം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു; സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് നവവരനെ വീട്ടുകാർ തല്ലിച്ചതച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ ഭാര്യയുടെ പരാതി; മലപ്പുറം സംഭവത്തിൽ ട്വിസ്റ്റ്
വിവാദങ്ങൾ നിറഞ്ഞ കുടുംബ ജീവിതം; വീട്ടുജോലിക്കാരിയിൽ മകൻ പിറന്നതോടെ വേർപിരിയൽ; ഒരു ദശബ്ദം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ അർനോൾഡ് ഷ്വാസ്നെഗറും മരിയയും വിവാഹ മോചിതരായി; നഷ്ടപരിഹാരത്തിലും തീരുമാനം
ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകലിനും വേണ്ടി ഞങ്ങൾ വേർപിരിയുന്നു; സൂപ്പർ താരം ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്നു; അവസാനമാകുന്നത് 18 വർഷത്തെ ദാമ്പത്യത്തിന് ; സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹമോചനം കൂടി