SPECIAL REPORTഓര്‍മ്മകളില്‍ നിറയെ തീയും പുകയും ചിതറി കിടക്കുന്ന മൃതദേഹങ്ങളും; വിമാനമെന്ന് കേള്‍ക്കുമ്പോഴെ പേടിയും കരച്ചിലും; സഹോദരന് നഷ്ടപ്പെട്ടതിന്റെ വേദന; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശിന് വിമാനയാത്ര പേടി; ഇനി ലണ്ടനിലേക്ക് മടങ്ങാനാകുമോ?മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 4:44 PM IST
SPECIAL REPORTതാന്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന കാര്യം വിശ്വാസ് കുമാറിന് തന്നെ കൃത്യമായി ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ല; ഇത് വലിയൊരു അത്ഭുതം തന്നെയെന്ന് ചര്‍ച്ച ചെയ്ത് ആഗോള മാധ്യമങ്ങള്‍; അഹമ്മദാബാദില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരന് രണ്ടു ദിവസത്തിനകം ആശുപത്രി വിടുംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 9:35 AM IST
SPECIAL REPORT'പറന്നുയര്‍ന്ന് അല്പസമയത്തിനുള്ളില് വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്; ഇതെന്റെ രണ്ടാം പിറവി; ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല'; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 2:24 PM IST