SPECIAL REPORTഇടതു വിമതനെ പിന്തുണച്ചാല്‍ വെറുതേ വിടില്ലെന്ന മുന്നറിയിപ്പോ? എഴുത്തുകാരന് വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; ഭീഷണി എത്തിയത് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന് രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 7:53 AM IST
INVESTIGATION'നേതൃത്വത്തെ അണികള്‍ തിരുത്തണം'!; സിപിഎമ്മിനെ വെട്ടിലാക്കി കുഞ്ഞികൃഷ്ണന്റെ അടുത്ത ബോംബ് വരുന്നു! പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍; നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതോടെ നിര്ണായകനീക്കംസ്വന്തം ലേഖകൻ30 Jan 2026 3:09 PM IST
STATEചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറി; തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാന്‍ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിര്‍ലജ്ജം ഉപയോഗിക്കുന്നു; മധുസൂദനന്റേത് ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലി; സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താന്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ വിമര്‍ശനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 11:40 AM IST
STATEകൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്തേനെ; ഏത് ചാനലില്‍ അഭിമുഖം നല്കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെ; 'ചിലത് കേട്ടപ്പോള്‍ ചിരിവന്നു; ഉച്ച 12 മണി കാണിച്ച് അര്‍ധരാത്രിയെന്ന് ജയരാജന് പറഞ്ഞാലും അംഗീകരിക്കില്ല'; രണ്ട് ബാങ്കില്‍നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ എത്തിയില്ല; അന്ന് ടി.ഐ. മധുസൂദനന് ഏര്യാ സെക്രട്ടറി; അക്കമിട്ട മറുപടിയുമായി വി കുഞ്ഞികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 6:43 PM IST