You Searched For "വി ഡി സതീശൻ"

ഒരു വശത്ത് ലഹരിവിരുദ്ധ കാമ്പയിൻ, മറുവശത്ത് ലഹരി മാഫിയകളായി സിപിഎം നേതാക്കൾ; തുടർ ഭരണത്തിന്റെ ഹുങ്കിൽ സിപഎം ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ളവർ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തുടരുന്നു; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
ആകാശ് തില്ലങ്കേരി പി.ജെ ആർമിയുടെ മുന്നണി പോരാളി; മുഖ്യമന്ത്രിക്ക് മിണ്ടാട്ടല്ല; ഷുഹൈബിനെ കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം കുറി നടത്തി; ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സിബിഐയെ എതിർക്കുന്നത്; സർക്കാറിനെതിരെ സതീശൻ
ഷുഹൈബിനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണം; പാർട്ടിക്ക് പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിന്? കൊലയാളികളെ ചിറകിനടിയിൽ ഒളിപ്പിച്ചിട്ടാണ് അനീതിക്കും അക്രമത്തിനും എതിരെ നടപടിയെടുക്കുമെന്നത് മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം: പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ വാക്കൗട്ട് പ്രസംഗം
എഐ ക്യാമറാ പദ്ധതിയിൽ ആദ്യാവസാനം ഗൂഢാലോചന; കൊള്ള മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ; നടന്നത് കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണം; ആരോപണം നിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ല; മറുപടി പറയാൻ നൽകുന്ന അവസാന അവസരം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ
മറുനാടനെതിരെ നീങ്ങുന്നത് ഭീരുക്കൾ; കേസെടുത്തതും സൈബർ ആക്രമണങ്ങളും കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്; സത്യം പറയുന്നവരെ സൈബർ വെട്ടുകളികൾ ആക്രമിക്കുന്നു; നടക്കുന്നത് അധികാരത്തിന്റെ അഹങ്കാരം: മറുനാടൻ മലയാളിക്ക് വേണ്ടി ശബ്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും
എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റം, കേസെടുക്കണം; എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു, ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളം; കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു; കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്: വിമർശിച്ച് വി ഡി സതീശൻ
മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നു; അതിന്റെ പേരിൽ വീടുകൾ റെയ്ഡു ചെയ്യുന്നു, കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുന്നു; സുധാകരനെതിരെ കള്ളവാർത്ത എഴുതിയ ദേശാഭിമാനി റിപ്പോർട്ടറുടെ വീട്ടിൽ റെയ്ഡ് നടത്തിയോ? മറുനാടൻ ഓഫീസ് റെയ്ഡിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു വി ഡി സതീശൻ
പൊലീസിന് മൈക്കിന് എതിരെ കേസെടുക്കാനാണ് സമയം; കുഞ്ഞിനെ കണ്ടുപിടിക്കാമായിരുന്നു, ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറക്കണം; ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്‌ച്ചയെന്ന് പ്രതിപക്ഷ നേതാവ്
ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രി; കേരളം ഭരിക്കുന്നത് എൻഡിഎ - എൽഡിഎഫ് സഖ്യകക്ഷി സർക്കാർ; മോദിയോട് പിണറായിക്ക് വിധേയത്വം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ
എങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ട; മുഖ്യമന്ത്രിക്ക് പത്രസമ്മേളന പ്രസംഗം എഴുതി നൽകുന്ന പി.ആർ ഏജൻസിയെ എന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് വി ഡി സതീശൻ
രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു; റാലി നടത്തുന്നത് ഫലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്; ജനപിന്തുണ നഷ്ടമായെന്ന് മനസിലായതു കൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്: സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻ