Politicsഎംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റം, കേസെടുക്കണം; എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു, ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളം; കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു; കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്: വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി19 Jun 2023 2:39 PM IST
SPECIAL REPORTമാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നു; അതിന്റെ പേരിൽ വീടുകൾ റെയ്ഡു ചെയ്യുന്നു, കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുന്നു; സുധാകരനെതിരെ കള്ളവാർത്ത എഴുതിയ ദേശാഭിമാനി റിപ്പോർട്ടറുടെ വീട്ടിൽ റെയ്ഡ് നടത്തിയോ? മറുനാടൻ ഓഫീസ് റെയ്ഡിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു വി ഡി സതീശൻമറുനാടന് മലയാളി5 July 2023 12:37 PM IST
Politics'പൊലീസിന് മൈക്കിന് എതിരെ കേസെടുക്കാനാണ് സമയം; കുഞ്ഞിനെ കണ്ടുപിടിക്കാമായിരുന്നു, ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറക്കണം'; ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്‌ച്ചയെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി29 July 2023 5:16 PM IST
Politics'ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രി; കേരളം ഭരിക്കുന്നത് എൻഡിഎ - എൽഡിഎഫ് സഖ്യകക്ഷി സർക്കാർ; മോദിയോട് പിണറായിക്ക് വിധേയത്വം'; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി26 Sept 2023 6:47 PM IST
Politics'എങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ട'; മുഖ്യമന്ത്രിക്ക് പത്രസമ്മേളന പ്രസംഗം എഴുതി നൽകുന്ന പി.ആർ ഏജൻസിയെ എന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് വി ഡി സതീശൻമറുനാടന് മലയാളി16 Oct 2023 2:46 PM IST
Politicsരാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു; റാലി നടത്തുന്നത് ഫലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്; ജനപിന്തുണ നഷ്ടമായെന്ന് മനസിലായതു കൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്: സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻമറുനാടന് മലയാളി5 Nov 2023 3:00 PM IST
Politicsആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരേയും റാലിക്ക് ക്ഷണിക്കും; ലീഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്ന് എം വി ഗോവിന്ദൻ; ഫലസ്തീന് പിന്തുണയുമായി കൂടുതൽ പ്രചാരണ പരിപാടികൾക്ക് സിപിഎംമറുനാടന് മലയാളി5 Nov 2023 5:04 PM IST
Politicsകേരളീയം എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണം; സ്പോൺസർഷിപ്പ് വിവരങ്ങളും പുറത്ത് വിടണം; ആഘോഷം കഴിഞ്ഞെങ്കിൽ സാധാരണക്കാരുടെ കണ്ണീര് കൂടി കാണുമോ? ആദിവാസികളെ പ്രദർശന വസ്തുവാക്കിയത് മനുഷ്യത്വ രഹിതം; വിമർശിച്ചു സതീശൻമറുനാടന് മലയാളി8 Nov 2023 5:19 PM IST
KERALAMവി ഡി സതീശൻ വാക്കു പാലിച്ചു; കല്യാശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് അക്രമത്തിന് ഇരയായ യൂത്ത് കോൺഗ്രസുകാർക്ക് പുതിയ മൊബൈൽ വാങ്ങി നൽകി പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി1 Dec 2023 11:46 PM IST
SPECIAL REPORTഅവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Dec 2023 4:47 PM IST
Politicsസതീശാ എണ്ണിഎണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ; അടിച്ചവരുടെ, എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്ക് ഇ പി ജയരാജന്റെ മറുപടി; അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്; ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിച്ചേ പ്രഖ്യാപനം നടത്താവൂവെന്ന് എൽഡിഎഫ് കൺവീനർമറുനാടന് മലയാളി20 Dec 2023 5:50 PM IST
KERALAMകെ-ഫോൺ പദ്ധതിയിൽ അഴിമതി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ; പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതിയെന്ന് വി ഡി സതീശൻമറുനാടന് മലയാളി12 Jan 2024 9:37 PM IST