Right 1മകള്‍ക്ക് ഉമ്മയും ബാപ്പയും സ്ത്രീധനമായി 40 പവന് കൊടുത്തത് കുറഞ്ഞത് 15 കൊല്ലം മുമ്പ്; ആ സ്വര്‍ണ്ണം തട്ടിച്ചെടുത്തുവെന്ന് പറഞ്ഞ് റഹീസ് എന്ന ആണ് സുഹൃത്തിനെതിരെ പരാതി കൊടുക്കുന്നത് സ്വന്തം സഹോദരിയുടെ മകനെ ജയില്‍ മോചിതനാക്കാനോ? സിപിഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീമതിയുടെ 'താലിബാനിസം' തള്ളുന്നത് അബു മാസ്റ്റര്‍ നഗര്‍ ബ്രാഞ്ച് അംഗം; വിവാദത്തില്‍ സിപിഎം പ്രതികരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 12:09 PM IST