You Searched For "വി.ഡി സതീശൻ"

എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ
പട്ടിണി കിടക്കുന്നവരെ മാറ്റി നിർത്തുമെന്നാണ് മന്ത്രി പറഞ്ഞത്; കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? പ്രതിപക്ഷവും വിമർശിക്കപ്പെടും; അസംബന്ധം പറഞ്ഞ മന്ത്രിയെ പുറത്താക്കണമെന്ന് വി.ഡി സതീശൻ