JUDICIALട്രെയിൻ തടയൽ കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കടകംപള്ളിക്കും വി. ശിവൻകുട്ടിക്കും കോടതി മൂവായിരം രൂപ പിഴയിട്ടു; തുക അടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും സിജെഎം കോടതി; റെയിൽവെ ഇട്ട കുരുക്കിൽ പിഴയടച്ച് തലയൂരി നേതാക്കൾഅഡ്വ.പി.നാഗ് രാജ്20 Jan 2021 9:45 PM IST
Greetingsവി.ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളുവെന്ന് ട്രോളുകളും കമന്റുകളും; വസ്തുത അതല്ലെന്ന് ശ്രീജിത്ത് പണിക്കർ; ട്രോളുകൾ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ലെന്നും രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണിതെന്നും ശിവൻകുട്ടിമറുനാടന് മലയാളി20 May 2021 4:11 PM IST
SPECIAL REPORT'സ്‌കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും എ പ്ലസ്' : ഞങ്ങൾ പരിമിതികൾക്കുള്ളിൽ നിന്ന് പഠിച്ച് ജയിച്ചാണോ തെറ്റ് ? ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ? ഫുൾ എ പ്ലസിന് എതിരായ ട്രോളുകൾക്ക് മറുപടിയുമായി ദിയ എന്ന വിദ്യാർത്ഥിനിയുടെ കുറിപ്പ്; ഷെയർ ചെയ്ത് വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി22 July 2021 6:05 PM IST
KERALAMസംസ്ഥാനത്ത് സ്കൂൾ തുറക്കൽ; മുന്നൊരുക്കം തുടങ്ങിയെന്ന് മന്ത്രി വി.ശിവൻകുട്ടിമറുനാടന് മലയാളി11 Sept 2021 10:31 AM IST
SPECIAL REPORTനിയമസഭയിൽ ടേബിൾ മറിച്ചിടും പോലത്തെ മറുപടിയല്ല സാറേ കുട്ടികൾക്ക് വേണ്ടത്; എന്ത് ആശങ്ക വേണ്ടാന്ന്...വഴിയേ പോയവന് വരെ ചുമ്മാ മാർക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി ഫുൾ എപ്ലസ് വാങ്ങിയ പിള്ളാർക്ക് പോലും സീറ്റില്ല; പ്ലസ് വൺ അലോട്ട്‌മെന്റിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഇട്ട പോസ്റ്റിന് താഴെ കൂട്ട നിലവിളിമറുനാടന് മലയാളി7 Oct 2021 4:23 PM IST
SPECIAL REPORTകോർപ്പറേഷനും ജില്ലയിലെ മന്ത്രിമാരും ഒന്നിച്ചുനിന്നു; തമ്പാനൂരിലും കിഴക്കേകോട്ടയിലും വെള്ളക്കെട്ടില്ലാതെ ഒരു മഴക്കാലം യാഥാർഥ്യമായി; ആമയിഴഞ്ചാൻ തോട്ടിലെ ഇടിച്ച ചുമർ പുനഃനിർമ്മിക്കാത്തത് പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ സൃഷ്ടിച്ചത് മാലിന്യകുളം; അധികൃതരുടെ ജാഗ്രത തമ്പാനൂരിൽ അനുഗ്രഹവും പഴവങ്ങാടിയിൽ തലവേദനയുമാകുന്ന കഥമറുനാടന് മലയാളി16 Nov 2021 5:36 PM IST
KERALAMകിഴക്കമ്പലത്തിലുണ്ടായത് ഒറ്റപ്പെട്ട സംഭവം; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി26 Dec 2021 3:20 PM IST
Politicsകാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണം; അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാർ കൂടാരത്തിൽ ആണ് കെ.മുരളീധരൻ; ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടിമറുനാടന് മലയാളി29 Dec 2021 4:04 PM IST
Politicsഇനി പൂജ്യത്തിന്റെ കാര്യത്തിൽ തർക്കം വേണ്ട; പൂജ്യം കണ്ട് പിടിച്ചത് നമ്മൾ തന്നെയാണ്'; നേമം മണ്ഡലത്തിലെ വിജയ വാർഷികത്തിൽ 'താമര'യെ ഫ്ളഷ് ചെയ്യുന്ന ചിത്രം പങ്കുവച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസംമറുനാടന് മലയാളി2 May 2022 3:34 PM IST
KERALAMഅറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിന്റേത്; വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും; പിണറായിക്ക് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സ്വയം വിറ്റുജീവിക്കാനുള്ള ശ്രമത്തിലാണ് പിസിയെന്നും മന്ത്രി വി.ശിവൻകുട്ടിമറുനാടന് മലയാളി29 May 2022 3:13 PM IST