INVESTIGATIONരാത്രിയില്‍ കുഞ്ഞിന്റെ കരച്ചില് കേട്ടുണര്‍ന്ന പാര്‍വ്വതി കണ്ടത് ഒരാള്‍ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കുന്നത്; ബഹളം വെച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; വെഞ്ഞാറമൂട്ടില്‍ ഗര്‍ഭിണിയെ ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്‍ണം കവര്‍ന്നു മോഷ്ടാവ്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 1:56 PM IST