You Searched For "വെഞ്ഞാറമൂട് കൂട്ടക്കൊല"

കടം കയറി മുടിഞ്ഞെന്ന് പറയുമ്പോഴും അഫാന് ബൈക്കുകളും മുന്തിയ ഇനം മൊബൈലുകളും ദൗര്‍ബല്യം; ആഡംബര ജീവിതത്തിനായി പെണ്‍സുഹൃത്ത് ഫര്‍സാനയോടും വലിയ തുക വാങ്ങി; ആറുമണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്താന്‍ പറന്നുനടന്നതും പുത്തന്‍ ബൈക്കില്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?
കടബാധ്യതയോ, പെണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്തതിലെ കലിയോ? ഏറ്റവും ഒടുവില്‍ ജീവനെടുത്തത് പെണ്‍സുഹൃത്ത് ഫര്‍സാനയുടെ; ഏറ്റവും സ്‌നേഹിച്ചിരുന്ന കുഞ്ഞനിയനെ പോലും വകവരുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ട്യൂഷന്‍ എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഫര്‍സാനയെ കാത്തിരുന്നതും ദുരന്തം; പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം ഉണ്ടായെന്നും സൂചന