You Searched For "വെടിയേറ്റു കൊല്ലപ്പെട്ടു"

മകളുമായി പ്രണയബന്ധമെന്ന് സംശയം; അധ്യാപകന്‍ മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വെടിയേറ്റു മരിച്ചു; നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയില്‍ തറച്ച നിലയില്‍; ആരോപണവുമായി യുവാവിന്റെ പിതാവ്; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്
വഴിയില്‍ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ടാണ് പൊലീസിനെ അറിയിച്ചത്;  നിതിന്റെ മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും; ഇരുവരും കൂലിപ്പണിക്കാര്‍;  നാട്ടുകാരുമായി അടുപ്പമില്ല; വെടിയൊച്ച ആരും കേട്ടില്ല;  ഇരുവരും തമ്മില്‍ തര്‍ക്കം ഉള്ളതായി അറിയില്ലെന്നും പ്രദേശവാസികള്‍;  യുവാക്കള്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹത