You Searched For "വെലോസിറ്റി ബാര്‍"

ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വയര്‍ലെസ് ഉപകരണങ്ങള്‍ വാങ്ങിയ ഷാഡോ പോലീസ് കുതന്ത്രം; ബലപ്രയോഗം തടയാന്‍ കുരുമുളക് സ്‌പ്രേ! മിഥുന്‍ എന്തും ആയുധമാക്കും വാലിബന്‍! മോളിവുഡിലെ അധോലോകം വീണ്ടും ചര്‍ച്ചകളില്‍; നടിയെ മാഫിയാ സംഘത്തിന്റെ കൂട്ടുകാരിയാക്കിത് ആര്? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം കൊടുത്തില്ലെങ്കില്‍ ലക്ഷ്മി മേനോന് കേസ് കടുക്കും; അവന്‍ ദിവാന്‍ജിമൂലയിലെ വില്ലന്‍
വെലോസിറ്റി ബാറില്‍ തുടങ്ങി തര്‍ക്കം; സദര്‍ലാന്‍ഡ് ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത് പ്രമുഖ സിനിമാ നടിയുടെ സാന്നിധ്യത്തില്‍; വിവാദത്തിലാകുന്നത് തമിഴിലും മലയാളത്തിലും പ്രമുഖര്‍ക്കൊപ്പം അഭിനയിച്ച നടി; അന്വേഷണം വിഐപിയിലേക്ക് എത്താതിരിക്കാന്‍ സമ്മര്‍ദ്ദം; ആ അഭിനേത്രി അഴിക്കുള്ളിലാകുമോ?