SPECIAL REPORTമദ്യത്തിന് കിട്ടിയത് 500 രൂപയുടെ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത് രാമനാട്ടുകരയിലെ ബെവ്കോ ഔട്ട് ലെറ്റ്; വൈദ്യരങ്ങാടിക്കാരനെ കുടുക്കിയത് ഈ മണ്ടത്തരം; ദിജിന് പെയിന്റിങ്ങും അതുല്‍ സോളാര്‍ ഫിറ്റിങ് ജോലി; അംജദ് ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥി; അഫ്നാന് പഠിക്കുന്നത് ബിഎ ചരിത്രം; കള്ളനോട്ട് അച്ചടി തുടങ്ങിയത് രണ്ടാഴ്ച മുമ്പ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 7:24 AM IST