SPECIAL REPORTകാട്ടാനയേയും പുലിയേയും ഭയന്നില്ല; മക്കള്‍ക്ക് വേണ്ടി വന്യ മൃഗങ്ങളോട് പൊരുതി മുമ്പോട്ട് പോയി; ഒടുവില്‍ വൈദ്യുത കെണിയില്‍ കുടുങ്ങി ജീവന്‍ പോയി; പശുക്കടവ് കോങ്ങാട് മലയില്‍ ഷീബയുടെ ജീവനെടുത്തതും അനധികൃത വൈദ്യുതി കെണി; അന്വേഷണത്തിന് വനംവകുപ്പ്; കോങ്ങാട് തേങ്ങലില്പ്രത്യേക ലേഖകൻ3 Aug 2025 7:00 AM IST