SPECIAL REPORTവൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് വെറും ഉഡായിപ്പ്; തെളിവെടുപ്പ് നാല് ജില്ലകളില്‍ മാത്രം; പങ്കെടുത്തവരെല്ലാം പഴിച്ചത് കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയെയും അനാവശ്യ ചെലവുകളെയും; ജനാഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടാന്‍ ഒരുങ്ങി കമ്മീഷന്; ശക്തമായ പ്രതിഷേധവുമായി എഎപി അടക്കമുള്ള കക്ഷികള്മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 6:42 PM IST