SPECIAL REPORTപഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങി; ആഗ്രഹിച്ചത് സംരഭകനാകാന്‍; മോട്ടിവേഷന്‍ സ്പീച്ചും വ്യായാമവുമെല്ലാം ആയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു; യുഎഇയുടെ ഗോള്‍ഡണ്‍ വിസയും കിട്ടി; ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞു വീണ് 18കാരന്റെ മരണം; വൈഷ്ണവിന്റെ ദുബായിലെ വിയോഗം ചെന്നിത്തലയ്ക്കും ദുഖംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:28 AM IST