ELECTIONSസംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു; 6 മണി ആയതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കി; പലയിടങ്ങളിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.01 ശതമാനം വോട്ടുകള്‍; കൂടുതല്‍ പോളിംഗ് കുന്നത്തുനാട് മണ്ഡലത്തില്‍; മലബാറിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗ്മറുനാടൻ മലയാളി ഡെസ്ക്9 April 2026 6:22 PM IST