Top Storiesവോട്ടിന് പണം ആരോപണത്തില്‍ കേസെടുത്തു പോലീസ്; പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്ഐആര്‍; കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധിക്കെതിരെ കേസ്; കോഴ വിവാദത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി; വിശദമായ അന്വേഷണം ആവശ്യമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുമറുനാടൻ മലയാളി ബ്യൂറോ8 April 2026 9:42 PM IST