INVESTIGATIONസിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ സ്കാന്‍ ചെയ്ത് ആവശ്യക്കാരുടെ ഫോട്ടോ പതിപ്പിക്കും; വ്യാജ ആധാര്‍ കാര്‍ഡുമായി പിടികൂടിയതില്‍ ബംഗ്ലാദേശികളും; അന്വേഷണത്തില്‍ കണ്ടെത്തിയത് 'അസ്ലം മൊബൈല്‍' ഷോപ്പിലെ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; പെരുമ്പാവൂരില്‍ അസം സ്വദേശി പിടിയില്‍സ്വന്തം ലേഖകൻ10 March 2025 3:10 PM IST