Right 1'അനസിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്തേനെ; എന്റെ അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും'; പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലീസില്‍ നിന്ന് പുറത്താക്കിയ അനസിനെ കുറിച്ചു കുറിപ്പുമായി ഉമേഷ് വള്ളിക്കുന്ന്; കുടുംബം പോറ്റാന്‍ അനസ് ജോലി ചെയ്യുന്നത് ആക്രിക്കടയില്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 4:00 PM IST