You Searched For "വ്യാജ ഹാള്‍ ടിക്കറ്റ്"

നീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ? ഹാള്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ വ്യാജന്‍ ഉണ്ടാക്കി വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് അയച്ചു; തിരിമറി കാട്ടിയത് മറ്റൊരു കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍; എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ; വിദ്യാര്‍ഥിക്ക് എതിരെയും കേസ്
വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ കേസ്; നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍; ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്; വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ എത്തിയത് വ്യാജനെന്ന് തിരിച്ചറിയാതെ; ജീവനക്കാരി വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കാന്‍ കാരണം ഇങ്ങനെ