You Searched For "വ്യാജ വാർത്ത"

കാജൽ വാഹനാപകടത്തിൽ മരണപ്പെട്ടു; മൃതദേഹം ആംബുലൻസിൽ ഇതാ...കയറ്റുന്നു..!!; പുറത്തുവന്ന വാർത്തകൾ കേട്ട് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ടറി ഞെട്ടി; നിമിഷ നേരം കൊണ്ട് ശ്രീലങ്കയിൽ അടക്കം പരന്ന് ന്യൂസ്; പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നടിയുടെ റിപ്ലൈ പോസ്റ്റ്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം!
ഹജ്ജ് വിമാനം ചെങ്കടലിൽ തകർന്നു വീണു; 210 തീർത്ഥാടകരെ കാണാതായി..!; ഭയപ്പെടുത്തുന്ന വാർത്ത കേട്ട് ജനങ്ങൾ കിടുങ്ങി; പരിഭ്രാന്തരായി നെട്ടോട്ടമോടി ബന്ധുക്കളും ഉറ്റവരും; ഒടുവിൽ നടന്ന അന്വേഷണത്തിൽ ആശ്വാസം; അവർ പുണ്യഭൂമിയിൽ ഇറങ്ങിയെന്നും ഭരണകൂടം!
തനിക്ക് കാഴ്ച ലഭിച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം; നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്; തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുത്; അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്; മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്; വ്യാജവാർത്തക്കെതിരെ വൈക്കം വിജയലക്ഷ്മി
രാത്രി 10 മണിക്ക് ശേഷം കരോളിന് ഇറങ്ങിയാൽ ക്രിസ്മസ് അപ്പൂപ്പൻ അടക്കം അകത്തുപോവും; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം എന്ത്? വിശദീകരണവുമായി പൊലീസ്