Right 1അമേരിക്കയുടെ വ്യാപാര പക ചൈനയോട് മാത്രമോ? ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു; ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തി; അങ്ങനെ വിപണിയെ സജീവമാക്കി ട്രംപ്; ഇനി അറിയേണ്ടത് ചൈനയുടെ പ്രതികരണം; ആഗോള മാന്ദ്യം ഒഴിവാകുമോ?മറുനാടൻ മലയാളി ബ്യൂറോ10 April 2025 6:32 AM IST