SPECIAL REPORTപഹല്‍ഗാം ആക്രമണത്തിന് മൂന്നു മാസം മുമ്പ് ജമ്മു കശ്മീരിലെത്തി; നിരവധി തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു; ചൈനയിലും പോയി; യൂട്യൂബ് വരുമാനവും വിദേശയാത്രകളുടെ ചെലവും തമ്മില്‍ പൊരുത്തക്കേട്; അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ വിദേശയാത്രയ്ക്ക് സഹായിച്ചവരെക്കുറിച്ചും അന്വേഷണംസ്വന്തം ലേഖകൻ19 May 2025 11:37 AM IST