Right 1ടെല്‍സ് പണിയെടുത്ത് ജീവിച്ച ഷിനു പിന്നീട് സ്വാമിയായി! പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഫീസ്; ആളെ കൊണ്ടു വരുന്നവര്‍ക്ക് കമ്മീഷനും; പരാതി നല്കിയ കുട്ടിയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിയത് ഏഴു ചരടുകള്‍; ചൂരല്‍ പ്രയോഗത്തില്‍ ബാധയേയും ഒഴിപ്പിക്കും; അമ്മച്ചിവീട്ടിലെ ശംഖ് ജ്യോതിഷാലയം ആഭിചാര കേന്ദ്രം; സ്വാമി ജയിലില്‍ കൊതുകുടി കൊള്ളുമ്പോള്സ്വന്തം ലേഖകൻ16 Nov 2025 6:26 AM IST