FOREIGN AFFAIRSഹിരോഷിമയില്‍ പതിച്ച ബോംബിനേക്കാള്‍ ആയിരം മടങ്ങ് ശക്തമായ ആണവ സ്ഫോടനത്തേയും നേരിടും! ഏഴു ലക്ഷം ടണ്‍ ഗ്രാനെറ്റ് കൊണ്ടുണ്ടാക്കിയ അറ; കൊളറാഡോ റോക്കീസ് പര്‍വതനിരകള്‍ക്ക് താഴെ ആഴത്തില്‍ രൂപകല്‍പ്പന ചെയ്ത ഒരു അതീവ രഹസ്യ സങ്കേതം; അമേരിക്കയ്ക്ക് എതിരെ ആണവായുധം ശത്രുക്കള്‍ പ്രയോഗിച്ചാലും യുഎസ് പ്രസിഡന്റിന് ഒരു ചുക്കും സംഭവിക്കില്ല!മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 10:06 AM IST