You Searched For "ശബരിമല സ്വര്‍ണപ്പാളി വിവാദം"

മകന്‍ വിവേക് കിരണ് ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന്‍ തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്‌പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നാടകീയ രംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷനും; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷ അഭാവത്തില്‍ പാസാക്കിയത് 11 ബില്ലുകള്‍; പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്; ഭരണപക്ഷം ഒളിച്ചോടിയെന്നും ഒരു ആക്രമണവും നടന്നില്ലെന്നും സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവന്നും വി ഡി സതീശന്‍
ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്‍
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്; നടപടി ദേവസ്വം വിജിലന്‍സ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകള്‍ കണക്കിലെടുത്ത്; സ്വര്‍ണപ്പാളി വിഷയത്തില്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചന