JUDICIALശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഉണ്ണികൃഷ്ണന് പോറ്റി ഒരു വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി; പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും സംശയനിഴലില്‍; പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:51 PM IST