CYBER SPACEതന്ത്രി കണ്ഠരര് രാജീവരെ മുപ്പതുവര്‍ഷത്തിലേറെയായി അറിയാം; അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പോക്കില്‍ സംശയം പ്രകടിപ്പിച്ച് ആര്.ശ്രീലേഖയുടെ പോസ്റ്റ്; ചര്‍ച്ചയായതോടെ പിന്വലിച്ചുമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 11:55 PM IST