You Searched For "ശല്യം"

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ നിരീക്ഷണം; ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; രണ്ടുമന്ത്രിമാരുടെ ശല്യം സഹിക്ക വയ്യ; തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? പുതുച്ചേരിയില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി വനിതാ എം എല്‍ എ
രാത്രി സമയം സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റീല്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പ്രശ്‌നമാകും; പിടിക്കപ്പെട്ടാല്‍ പിഴത്തുകയും അടയ്ക്കണം; രാത്രി ശല്യം കുറയ്ക്കാന്‍ റെയില്‍വേ
മൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെ
പുറത്തിറങ്ങിയാൽ അപ്പൊ..പുറകെ വരും; സ്കൂളിൽ പോകാൻ ഇറങ്ങിയാൽ ബൈക്കുമായി ചുറ്റും; ഫോണില്‍ വിളിച്ച് ശല്യം; വീടിന്റെ പരിസരത്തു നിന്നും കറക്കം; 17കാരിയെ നിരന്തരം ശല്യം ചെയ്ത് യുവാവ്; സ്ഥിരം റൗണ്ട്സിനിടെ നാട്ടുകാരുടെ വക എട്ടിന്റെ പണി; പോലീസെത്തിയപ്പോൾ കണ്ടത്!
അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ