You Searched For "ശസ്ത്രക്രിയാ പിഴവ്"

ശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍   അറിയിച്ചതായി സുമയ്യ; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി; ശസ്ത്രക്രിയ പിഴവിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട് യുവതി
ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാം; നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് റിസ്‌ക്; ശിഷ്ടകാലം സുമയ്യ ആ വയറുമായി ജീവിക്കേണ്ടിവരും; ശസ്ത്രക്രിയാ പിഴവിന്റെ ദുരിതം പേറാന്‍ കാട്ടാക്കട സ്വദേശിനിക്ക് വിധി;  മെഡിക്കല്‍ ബോര്‍ഡ് റിസ്‌ക്ക് ചൂണ്ടിക്കാട്ടിയതോടെ ചികിത്സാപിഴവിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം