You Searched For "ശാലിനി"

അമ്മയെ കൊന്ന് പൂക്കള്‍ വാങ്ങി അന്ത്യ കര്‍മ്മങ്ങള്‍ നടത്തി ആത്മഹത്യ ചെയ്ത രണ്ടു മക്കള്‍? അതോ അമ്മയുടെ മരണ ശേഷം വേദന താങ്ങാനാവാതെ അവര്‍ ജീവനൊടുക്കിയതോ? ഐആര്‍എസ് കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത പോസ്റ്റ് മോര്‍ട്ടം വരുന്നതോടെ അഴിയും! പൂക്കള്‍ വാങ്ങിയ ബില്ലിലെ ഡേറ്റ് അതിനിര്‍ണ്ണായകമായി; മനീഷിന്റേത് ആത്മഹത്യയെന്ന് ഉറപ്പിച്ച് പോലീസ്
ആരോടും ഇടപഴകാത്ത ഒതുങ്ങിയ പ്രകൃതം; ഐആര്‍എസുകാരന്റെ കൃത്യനിഷ്ഠയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ സംശയം ഞെട്ടിക്കുന്ന കൂട്ട മരണം പുറത്തെത്തിച്ചു; അഞ്ചു കൊല്ലം മുമ്പ് കേരളത്തിലെ ജാര്‍ഖണ്ഡുകാരന്‍; ഓഫീസില്‍ ആരുമായും വലിയ സൗഹൃദവുമില്ല; ആരാണ് മനീഷ് വിജയ്? അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പൂജ നടത്തിയത് ആര്?
ഭർത്താവ് മാസങ്ങളായി പിണങ്ങി താമസിക്കുന്നു; ഗർഭിണിയായ കാര്യം ആരെയും അറിയിച്ചില്ല; മക്കൾക്ക് നാണക്കേടാവുമെന്ന് കുരുതിയാണ് ആശുപത്രിയിൽ പോകാതിരുന്നത്; പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലെന്ന് കണ്ടാണ് പാറമടയിൽ ഉപേക്ഷിച്ചത്; തിരിവാണിയൂരിലെ ശാലിനിയുടെ മൊഴി ഇങ്ങനെ
രാത്രി ഒരു മണിക്ക് പുറത്തിറങ്ങിയ ശാലിനി റബർ തോട്ടത്തിലെ പാറക്കല്ലിൽ വെച്ച് പ്രസവിച്ചു; പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു; നാണക്കേട് മറയ്ക്കാൻ തിരുവാണിയൂരിലെ മാതാവ് ചെയ്തതുകൊടും ക്രൂരത
റവന്യു വകുപ്പിലെ സമർത്ഥ എന്ന വിശേഷണം ചാർത്തി ആദ്യം ഗുഡ് സർവീസ് എൻട്രി; മരംമുറി വിവാദ ഫയലുകൾ വിവരാവകാശ പ്രകാരം പുറത്തുകൊടുത്തതോടെ അണ്ടർ സെക്രട്ടറി ശാലിനി വില്ലത്തിയായി; ഇന്റഗ്രിറ്റി ഇല്ലെന്ന കണ്ടുപിടുത്തവുമായി കൊടുത്ത സമ്മാനം റദ്ദാക്കി റവന്യു സെക്രട്ടറി ജയതിലക്; താൻ ഒന്നുമറിഞ്ഞില്ലെന്ന് റവന്യു മന്ത്രി കെ.രാജനും; റവന്യു വകുപ്പിൽ ആകെ കൺഫ്യൂഷൻ