SPECIAL REPORTമുന്‍ ഗവര്‍ണറെ വഴിയില്‍ തടഞ്ഞ എസ്എഫ്ഐ നേതാവിന് സിന്‍ഡിക്കേറ്റ് മെമ്പര്‍ പദവി; നിയമനം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍; വീണാ വിജയന് മാസപ്പടി നല്‍കുന്നതായി ആരോപണമുള്ള ഏജന്‍സിയുടെ ഡയറക്ടറും വീണ്ടും സിന്‍ഡിക്കേറ്റ് മെമ്പര്‍; ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതിമറുനാടൻ മലയാളി ബ്യൂറോ17 April 2025 6:00 PM IST