You Searched For "ശ്രീപത്മനാഭ സ്വാമി ക്ഷേത്രം"

ശ്രീകോവിലിനുള്ളിലെ തിരക്കില്‍ പ്രമേഹം മൂര്‍ച്ഛിച്ച് തല കറങ്ങി ഒരാള്‍ വീണത് കാണാത്ത പോലീസ്! ആ തിരക്കഥ ശ്രീകോവിലില്‍ സിസിടിവിയില്ലെന്ന സത്യം മനസ്സിലാക്കി; പുരാവസ്തു മോഷണത്തില്‍ തമാശ കലര്‍ന്ന വിശദീകരണം; പത്മനാഭസ്വാമി ക്ഷേത്ര മോഷണത്തില്‍ ദുരൂഹത മാത്രം
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ തീര്‍ത്ഥ ചട്ടി മോഷ്ടിച്ചതല്ല; കേസെടുക്കില്ലെന്ന് അന്വേഷണ സംഘം; പൂജാ സാധനങ്ങള്‍ എടുത്തു തന്നത് തീര്‍ത്ഥ ചട്ടിയില്‍; പുറത്തുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്ന് മൊഴി; ഓസ്‌ട്രേലിയയില്‍ ഡോക്ടറായ ഗണേഷ് ത്സായുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് അന്വേഷണ സംഘം