You Searched For "ശ്രീപത്മനാഭസ്വാമി ക്ഷേത്രം"

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംസ്ഥാന-കേന്ദ്ര സേനകളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം വിളിച്ചുകൂട്ടണം; ഗൗരവമായ അന്വേഷണം നടത്താതെ വിഷയം ലഘൂകരിക്കാനും കേസ് കഴുകി കളയാനും ഗൂഡനീക്കം; ശ്രീപത്മനാഭസ്വാമി ക്ഷേത്രം മോഷണത്തില്‍ വേണ്ടത് വിശദ അന്വേഷണം
ശ്രീകോവിലിനുള്ളിലെ തിരക്കില്‍ പ്രമേഹം മൂര്‍ച്ഛിച്ച് തല കറങ്ങി ഒരാള്‍ വീണത് കാണാത്ത പോലീസ്! ആ തിരക്കഥ ശ്രീകോവിലില്‍ സിസിടിവിയില്ലെന്ന സത്യം മനസ്സിലാക്കി; പുരാവസ്തു മോഷണത്തില്‍ തമാശ കലര്‍ന്ന വിശദീകരണം; പത്മനാഭസ്വാമി ക്ഷേത്ര മോഷണത്തില്‍ ദുരൂഹത മാത്രം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വിധിയിൽ ഭേദഗതി; ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ അഡീഷണൽ ജഡ്ജിക്ക് ഭരണസമിതിയുടെ അധ്യക്ഷനാകം; ഉപദേശക സമിതി അധ്യക്ഷപദം മലയാളിയായ റിട്ടയേഡ് ജഡ്ജിക്ക്