Politicsആദ്യം സിപിഎമ്മും സിപിഐയും ലയിക്കട്ടേ....; എന്നിട്ടു മതി എൽജെഡിയെ ദള്ളിൽ ലയിപ്പിക്കാനുള്ള ശ്രമം; മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ ഉത്തരവാദിത്വം ശ്രേയംസ് കുമാറിന്; വർഗ്ഗീസ് ജോർജിനെ നേതാവാക്കാൻ നീക്കം സജീവം; വീരന്റെ എൽ ജെ.ഡിയിൽ കലാപം രൂക്ഷം: പിളർപ്പ് ആസന്നമെന്ന് മോഹനനൻ വിഭാഗംഅനീഷ് കുമാര്‍21 May 2021 10:40 AM IST