Lead Storyകേരളം തിരിച്ചുപിടിക്കാന്‍ ഹൈക്കമാന്‍ഡിന്റെ 'ബിഗ് ഫോര്‍'; പ്രചാരണ സമിതി അദ്ധ്യക്ഷനായി ചെന്നിത്തല നയിക്കുമ്പോള്‍ തരൂര്‍ ഒപ്പമുണ്ടാകും; കണ്‍വീനറായി സംഘാടനത്തില്‍ വമ്പനായ ഷാഫി പറമ്പില്‍ കളം നിറയും; പ്രകടന പത്രിക സമിതിയെ നയിക്കുന്നത് ബെന്നി ബഹനാന്; മിഷന് 2026 കോണ്‍ഗ്രസ് ടീം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 11:58 PM IST