You Searched For "ഷാഫി പറമ്പില്‍ എംപി"

പേരാമ്പ്രയില്‍ പ്രശ്‌നം ഉണ്ടാക്കിയത് ഷാഫി പറമ്പില്‍; ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്; മൂക്കിന് പരിക്ക് പറ്റിയ ഷാഫിക്ക് എങ്ങനെയാണ് സംസാരിക്കാന്‍ കഴിഞ്ഞതെന്നും ടി.പി രാമകൃഷ്ണന്‍
ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്‌കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയ വേണ്ടി വന്നേക്കും; അഞ്ചുദിവസത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍; പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയില്ലെന്ന വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; സംസ്ഥാന വ്യാപകമായി രാത്രി നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; നാളെ ബ്ലോക്ക് തലത്തിലും പ്രതിഷേധം