Politicsഅഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും; ട്രെയിനിൽ യാത്രക്കാരനെ എഎസ്‌ഐ മർദ്ദിച്ച സംഭവത്തിൽ പിണറായിക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎമറുനാടന് മലയാളി3 Jan 2022 4:02 PM IST
SPECIAL REPORTഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; 'നിഷ്പക്ഷ' മാധ്യമ പ്രവർത്തകരും എസ്എഫ്‌ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധംമറുനാടന് മലയാളി12 Jan 2022 2:13 PM IST
KERALAM'വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന് തെളിയിക്കട്ടെ; അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം': ഷാഫി പറമ്പിൽന്യൂസ് ഡെസ്ക്13 Jun 2022 9:09 PM IST
ASSEMBLYസ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽമറുനാടന് മലയാളി28 Jun 2022 1:49 PM IST
Politics'കേസന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ല'; യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്ന് ഷാഫി പറമ്പിൽ; കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗം; ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് നടപടിക്ക് പിന്നിലെന്നും വിമർശനം; ജിതിൻ അറസ്റ്റിൽമറുനാടന് മലയാളി22 Sept 2022 1:43 PM IST
Politicsപ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയും ഇരുമ്പുമറയിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിണറായിയെ കരിങ്കൊടി കാണിച്ചു; പ്രതിഷേധം മുന്നിൽ കണ്ടത് നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസും; 'രാജാവിന് കരിങ്കൊടി പേടിയെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കിൽ നികുതി കുറക്കാ'മെന്ന് ഷാഫി പറമ്പിലിന്റെ പരിഹാസംമറുനാടന് മലയാളി13 Feb 2023 1:21 PM IST
ASSEMBLYസപ്ലൈക്കോ പ്രതിസന്ധിയിൽ നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം; സപ്ലെയ്‌കോയെ തകർക്കരുതെന്നെന്ന് ഷാഫി പറമ്പിൽ; സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പരിഹാസം; പണം തരാത്ത ധനവകുപ്പിനെ ചോദ്യം ചെയ്യാൻ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കണമെന്ന് ഷാഫിമറുനാടന് മലയാളി13 Feb 2024 4:25 PM IST