Top Storiesചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു': യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണിമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:18 PM IST