FOREIGN AFFAIRSഅടുത്ത മിത്രങ്ങളെയും ശത്രക്കളാക്കുന്ന ട്രംപിന്റെ താരിഫുകള്‍; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേക്കാള്‍ വലിയ ഭീഷണിയായി ഓസ്ട്രേലിയക്കാര്‍ കാണുന്നത് ട്രംപിനെ; പുറത്തുവരുന്ന സര്‍വേകള്‍ വ്യക്തമാകുന്നത് ഓസ്ട്രേലിയയില്‍ ഉയരുന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തെമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 10:41 AM IST