Top Storiesഒരിക്കല്‍ പോലും സംശയം തോന്നാത്ത മാന്യമായ ഇടപെടലുകള്‍; രണ്ടുവര്‍ഷം മുമ്പ് ഫോണ്‍ വഴി 'ഡാനിയലിനെ' പരിചയപ്പെട്ട നിമിഷത്തെ ശപിച്ച് കൊച്ചിയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമ; വ്യാജ ട്രേഡിങ് ആപ്പ് വഴി തട്ടിയെടുത്തത് 25 കോടി; രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളില്‍ ഒന്നെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 11:01 PM IST