You Searched For "ഷെര്‍ലി"

ഷെര്‍ലിയും ജോബും തമ്മില്‍ ലിവിങ് ടുഗദര്‍ ബന്ധമായിരുന്നുവെന്ന പ്രചാരണം തെറ്റ്; തുങ്ങി നിന്ന മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് മുട്ടിയിരുന്നു; ഇതെങ്ങനെ ആത്മഹത്യയാകും? മൃതദേഹം മാറ്റുന്ന സമയത്തെ പഴുതുകളും രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം; ഷെര്‍ലിയേയും ജോബിനേയും കൊന്നത് മൂന്നാമന്‍? കുളപ്പുറത്ത് സംഭവിച്ചത് എന്ത്? ദുരൂഹത തുടരുന്നു
കുളപ്പുറത്തെ വീടിനുള്ളില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍; ഷെര്‍ലിയുടേത് കൊലപാതകം തന്നെ; അജ്ഞാതരായ വീട്ടുകാരും ദുരൂഹമായ ബന്ധങ്ങളും; കാഞ്ഞിരപ്പള്ളിയെ നടുക്കി രണ്ടു മരണങ്ങള്‍; കൊലയും ആത്മഹത്യയും എന്ന നിഗമനത്തില്‍ പോലീസ്; കുളപ്പുറത്ത് വില്ലനായത് സാമ്പത്തിക തര്‍ക്കം