SPECIAL REPORT'അയല്‍വാസികളോട് പറഞ്ഞത് പല കഥകള്‍; മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ മക്കളും ബന്ധുക്കളും എത്തിയില്ല! ഷേര്‍ളിയുടെ ജീവിതം പോലെ തന്നെ മരണവും നിഗൂഢം; 48കാരിയെ കൊലപ്പെടുത്തിയ ആയുധം എവിടെ? വിശ്വസിച്ചു കൂടെക്കൂടിയ ജോബിനെ ചതിച്ചതോ? സാമ്പത്തിക ഇടപാടുകളോ പ്രണയപ്പകയോ? കുളപ്പുറം കോളനിയിലെ ഇരട്ടമരണത്തിലെ ദുരൂഹതകള്‍ ഏറുന്നുസ്വന്തം ലേഖകൻ16 Jan 2026 10:14 PM IST